Saturday, April 7, 2018

ദേഷ്യം മാറ്റാൻ .my diary.khaleelshamras

ടോയിലറ്റിൽ പോവാൻ
മുട്ടുമ്പോൾ
ടോയിലറ്റിൽ പോവണം.
അല്ലാതെ
സാഹചര്യം മറന്ന്
പബ്ലിക്കായി
മലമൂത്ര വിസർജനം
ചെയ്യരുത്.
അതുപോലെ
ദേഷ്യമോ പെറുപ്പോ വരുമ്പോൾ
ആരും കാണാതെ
ഏതെങ്കിലും
റൂമിൽ പോയി
കതകടച്ചിരിക്കുക.
എന്നിട്ട്
തലയണയെടുത്ത്
അതിനെ ഇടിക്കുക.
മനുഷ്യരോട് പറയാൻ
വെച്ചത് തലയണയോട്
പറയുക.
എന്നിട്ട് ദേഷ്യത്തിന്റെ
വിസർജ്യങ്ങൾ
ഇറക്കി വെക്കുക.
പുർത്തിയായാൽ
പുഞ്ചിരിയുമായി
മനുഷ്യർക്കിടയിലേക്ക്
വരിക.


പ്രശ്നങ്ങൾ .my diary.khaleelshamras

പൊതു വിഷയങ്ങളെ വ്യക്തിപരമായി എടുക്കാതിരിക്കുക. വ്യക്തിപരമായ പ്രശ്നങ്ങളെ പൊതുവൽക്കരിക്കാതിരിക്കുകയും ചെയ്യുക. അതുവഴി നിന്റെ സമാധാനം ന...