Monday, April 23, 2018

മഹത് വിജയം. My diary.khaleelshamras

കോടാനുകോടി
ബീജങ്ങളുമായി
മൽസരിച്ച്
ജയിച്ചു വന്ന
ആ ബീജം
തന്നെയാണ്
നീയെന്ന്
മറക്കാതിരിക്കുക.
തളരുമ്പോഴൊക്കെ
നീ അനുഭവിച്ച
ആ വലിയ വിജയം
വീണ്ടും
ആഘോഷിക്കുക.
എന്നിട്ട്
ആത്മാഭിമാനത്തോടെ
വിജയിയായി
ഉയർത്തെഴുന്നേൽക്കുക .
ആ മഹത് വിജയം പോലെ.

https://youtu.be/qWwNPMJhHhI