Sunday, April 22, 2018

പേടി.my diary.khaleelshamras

നമ്മുടെ
പൂർവികർ
വന്യമൃഗങ്ങൾ
മുന്നിൽ വന്നപ്പോൾ
സ്വയം രക്ഷക്കായി
ഉപയോഗിച്ച
പേടിയെന്ന
വികാരത്തെയാണ്
ആധുനിക മനുഷ്യൻ
തികച്ചും
നിസ്സാരമായ
പലതിനും
ഉപയോഗിച്ച്
സ്വന്തത്തിലെ
ഒരു വൻ പൊട്ടിത്തെറിയാക്കി
അതിനെ മാറ്റുന്നത്.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...