Saturday, April 21, 2018

നിനക്ക് മുന്നിലെ മനുഷ്യൻ.my diary.khaleelshamras

നിനക്ക് മുന്നിലെ
മനുഷ്യൻ
നിനക്ക് സമ്മാനിക്കാൻ
വിലപ്പെട്ട ഒരു അറിവുമായി
വന്നവനാണ്.
അവരുടെ പ്രതികരണങ്ങൾ
അവരുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ടവയാണ്.
അയാളും
നിന്നെ പോലെ
ഒരു മനുഷ്യനാണ്.
അല്ലാതെ
ശത്രുവല്ല .

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...