Friday, April 20, 2018

നീ.my diary.khaleelshamras

നീ
നിനക്ക് ഒരു
അനുഭവമാണ്.
മറ്റുള്ളവർക്ക്
ഒരു ശുന്യതയും.
നിനക്ക്
നീ ഒരു ജീവനാണ്.
മറ്റുള്ളവർക്ക്
ജീവനുണ്ടോ
എന്ന് ഉറപ്പില്ലാത്ത
ഒന്നുമാണ്.
പലർക്കും
നീ മരണമാണ്.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...