Monday, April 2, 2018

കൂട്ടായ്മയും മനുഷ്യനും .my diary.khaleelshamras

ഒരു കൂട്ടായ്മക്കും
ജീവനില്ല.
മനുഷ്യനാണ്
ജീവനുള്ളത്.
ഒരു കൂട്ടായ്മയുടേയും
പേരിൽ
മനുഷ്യരെ
നാമകരണം ചെയ്യാതിരിക്കുക.
മനുഷ്യൻ
കൂട്ടായ്മക്കും മീതെയാണ്.


പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs