Tuesday, April 17, 2018

ഭീകരന്റെ മനസ്സ്.my diary.khaleelshamras

ഭീകരവാദിയെ
പുറത്ത്
അന്വേഷിക്കരുത് .
കണ്ടെത്താൻ
കഴിയില്ല.
കാരണം
അവൻ ഭീരുവാണ്.
പുറത്തിറങ്ങി
ഏറ്റു പറയാൻ
പേടിച്ചു നിൽക്കുന്നവന്നാണ്.
പക്ഷെ
അവനെ
ഓരോ മനുഷ്യനും
തനിക്കുള്ളിൽ
അന്വേഷിക്കുക.
കണ്ടെത്താൻ
കഴിയും.
എതെങ്കിലും
ഒന്നിനോടുള്ള
അടിമത്വത്തിന്റെ
പേരിൽ
മറ്റൊന്നിനോട്
ശത്രുതയോ
ദേഷ്യമോ
വിവേചനമോ
കാണിക്കുന്നുവെങ്കിൽ
അറിയുക
അത് തന്നെ
യാണ്
ഭീകരന്റെ മനസ്സ്.

https://youtu.be/qWwNPMJhHhI