Wednesday, April 18, 2018

തിരുമാനം.my diary.khaleelshamras

തീരുമാനങ്ങളെടുക്കുക.
പരാജയപ്പെടുക.
പഠിക്കുക
വീണ്ടും
തിരുമനത്തിന്റെ
വഴികളിലേക്ക്
തിരികെ വരിക.
അതിൽ
ഉറച്ചു നിൽക്കുക.
ചെറിയ
ചെറിയ പരാജയങ്ങളും
വലിയ വലിയ
പാഠങ്ങളുമായി
മുന്നോട്ട് കുതിക്കുക .


സ്നേഹത്തിൻ്റേയും സമാധാനത്തിൻ്റേയും മുന്നിൽ.

സാമൂഹിക വ്യവസ്ഥകളൊന്നും ഉള്ളിലെ സ്നേഹം നഷ്ടപ്പെടാനോ സമാധാനപൂർണമായ ജീവിതം നഷ്ടപ്പെടുത്താനോ കാരണമാവരുത്. കാരണം നിലനിൽക്കുന്ന ഒരു ഏതൊരു വ...