Friday, April 6, 2018

ഈ നിമിഷത്തിലെ ജീവിതം.my diary.khaleelshamras

ഈ നിമിഷത്തിൽ
നീ ജീവിക്കുന്നു
എന്നതിന്
നൂറ്റാണ്ടുകൾ
ജിവിച്ചു തീർത്തതിനേക്കാൾ
മൂല്യമുണ്ട്
നൂറ്റാണ്ടുകൾ
ജീവിക്കാൻ
കഴിയുന്നതിനേക്കാളും
മുല്യമുണ്ട്.
ഈ ഒരു നിമിഷത്തിൽ
സംതൃപ്തിയുള്ള
ഒരു ജീവിതം
ജീവിക്കുക .


https://youtu.be/qWwNPMJhHhI