Saturday, April 14, 2018

ഒറ്റക്ക് മരിക്കുന്നില്ല.my diary.khaleelshamras

ആരും ഒറ്റക്ക്
മരിക്കുന്നില്ല.
ഓരോ
മനുഷ്യൻ
മരിക്കുമ്പോഴും
ലോകം അവസാനിക്കുന്നു .
അവന്റെ
പ്രിയപ്പെട്ടവരും
ശത്രുക്കളും
എല്ലാം മരിക്കുന്നു.
കാരണം
പ്രപഞ്ചത്തെ പോലും
ചെറിയൊരു കണിക
മാത്രമായി കാണാൻ
കഴിയുന്ന
മനുഷ്യന്റെ
നാഡീവ്യുഹമാണ്
മരണത്തോടെ
അസ്തമിച്ചില്ലാതാവുന്നത് .

നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...