Saturday, April 14, 2018

വസന്തം മായാതിരിക്കട്ടെ.my diary.khaleelshamras

ഒരു വസന്തകാലം
പിറക്കുകയാണ്.
ഈ പിറവി
ഹൃദയങ്ങളിൽ
ഒരിക്കലും
മായാത്ത
സ്നേഹത്തിന്റെ
വസന്ത കാലം
തീർക്കാൻ
പ്രേരകമാവട്ടെ.
കരുണയും
ദയയും
സമാധാനവും
മനസ്സുകളിൽ
വിരിയട്ടെ.
വിവേചനത്തിന്റേയും
അടിമത്വത്തിന്റേയും
ഭയത്തിന്റേയും
ശൈത്യം
ഈ വസന്തത്തെ
കെടുത്താതിരിക്കട്ടെ.
വിഷു ആശംസകൾ.
Khaleelshamras


പ്രശ്നങ്ങൾ .my diary.khaleelshamras

പൊതു വിഷയങ്ങളെ വ്യക്തിപരമായി എടുക്കാതിരിക്കുക. വ്യക്തിപരമായ പ്രശ്നങ്ങളെ പൊതുവൽക്കരിക്കാതിരിക്കുകയും ചെയ്യുക. അതുവഴി നിന്റെ സമാധാനം ന...