Friday, April 13, 2018

കുഞ് വധിക്കപ്പെടരുത്.my diary.khaleelshamras

യുദ്ധത്തിലാണെങ്കിൽ
പോലും
ഒരു കുഞ്ഞോ,
സ്ത്രീയോ
വൃക്ഷങ്ങളോ
വധിക്കപ്പെടരുത്
എന്ന് പറഞ്ഞ
കാരുണ്യവാന്റെ
തിരു ദൂതന്റെ
വചനങ്ങൾ
ഹൃദയത്തിൽ
അലയടിക്കുന്നു.

https://youtu.be/qWwNPMJhHhI