Thursday, April 12, 2018

ജീവിത അർത്ഥം.my diary.khaleelshamras

ഓരോ
മനുഷ്യനും
തന്റെ ജീവിതത്തിന്
കുറിച്ച അർത്ഥമുണ്ട്.
അതിന്റെ വ്യാഖ്യാനമാണ്
അവന്റെ പ്രവർത്തികളായി
പുറത്തു വരുന്നത്.


നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...