Wednesday, April 11, 2018

മനസ്സിലൂടെയുള്ള യാത്ര. My diary.khaleelshamras

നിന്റെ മനസ്സിൽനിന്നും
തുടങ്ങി
മനസ്സിലൂടെ
സഞ്ചരിക്കുന്ന
യാത്രയാണ് ജീവിതം.
നിന്റെ ചിന്തകളും
വികാരങ്ങളും
ഈ യാത്രയിലെ വഴിയോരങ്ങളാണ്.
യാത്രയെ മനോഹരവും
ദുർഘടവും ആകുന്നത്
ഈ വഴിയോരങ്ങളിലെ കാഴ്ചകളാണ്.
ഏത് വഴി തിരഞ്ഞെടുക്കണമെന്നത്
യാത്രികനായ നിൻറെ
പൂർണ്ണ സ്വാതന്ത്ര്യമാണ്.

നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...