Tuesday, April 10, 2018

ആൽബത്തിൽ സൂക്ഷിക്കാൻ.my diary.khaleelshamras

ഓരോ ജീവതാനുഭവത്തിലും
നിന്റെ ഓർമ്മകളുടെ
ആർബത്തിൽ
സൂക്ഷിക്കാൻ വേണ്ട
ഒരുപാട്
നല്ല ചിത്രങ്ങളുണ്ട്
അവയെ പകർത്തുക.
എന്നിട്ട്
ആൽബത്തിൽ
സൂക്ഷിക്കുക.


അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...