Sunday, April 1, 2018

ലോകാവസാനം.my diary.khaleelshamras

ഈ ലോകവും
പ്രപഞ്ചവും
നിന്റെ പ്രിയപ്പെട്ടവരും
എല്ലാം
ഒരുമിച്ച് മരിക്കും!.
അത് നീ
മരണപ്പെടുന്ന
നിമിഷത്തിലാണ്.
അതുവരെ
അവരാരും
പിന്നെ ഈ പ്രപഞ്ചവും
മരിക്കുന്നില്ല.
പക്ഷെ നിന്റെ
തലച്ചോറിൽ
അവയുടെ
ജീവൻ
അനുഭവിക്കുകയും
ചിത്രീകരിക്കുകയും
ശ്രവിക്കുകയും
ചെയ്യണമെന്ന് മാത്രം.


അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...