Wednesday, April 18, 2018

വളർച്ച.my diary.khaleelshamras

നീ മരണം
വരെ വളരുന്നു.
നശ്വരതയിലേക്കുള്ള
വളർച്ച .
ആ വളർച്ചക്കൊടുവിൽ
നീ പിറക്കുന്നു.
അനശ്വരതയിലേക്ക്.


നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...