Sunday, April 1, 2018

ബുദ്ധി.my diary.khaleelshamras

തലച്ചോറിൽ
മേഘരിച്ചു വെച്ച
അറിവിലല്ല ബുദ്ധി .
അതിനെ
ഫലപ്രദമായി
വിനിയോഗിക്കുന്നതിലാണ്
ബുദ്ധി.


ചിന്തകളെന്ന ഊർജ്ജം.my diary.khaleelshamras

ഈ ഭൂമിയിലെ ഏറ്റവും ശക്തമായ ഊർജ്ജം നിന്റെ .ചിന്തകളാണ്. നിന്റെ ജീവന്റെ അനുഭൂതി നിന്റെ ചിന്തകളിലാണ്.