Friday, April 13, 2018

പോസിറ്റീവ് നഷ്ടപ്പെടുമ്പോൾ .my diary.khaleelshamrad

തനിക്കുള്ളിലെ
കരുണ,
ദയ
സമാധാനം
എന്നിവ
ഇല്ലാതാവുമ്പോൾ,
പകരം
പക,
അടിമത്വം
പിന്നെ
മറ്റെല്ലാ
നെഗറ്റിവ്
വികാരങ്ങളും
മനസ്സിന്റെ
ഭരണാധികാരിയാവുമ്പോൾ
ആ മനുഷ്യൻ
ഭീകരനാവുന്നു.
അവൻ സമൂഹത്തിൽ
നിലനിൽക്കുന്ന
ഒരു നല്ല വ്യവസ്ഥയുടേയും
ഭാഗമല്ലാതായി
മാറുന്നു.
ഏതെങ്കിലും
വ്യവസ്ഥയുടെ പേരിൽ
സ്വയം
നാമകരണം ചെയ്താൽ
പോലും
അവനതിന്റെ ഭാഗമല്ല.

നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...