Monday, April 30, 2018

അവലോകനങ്ങൾ.my diary.khaleelshammras

അവലോകനങ്ങൾ,
അതും തെറ്റു
ചൂണ്ടി കാണിക്കുന്നവരാണ്
യഥാർത്ഥത്തിൽ
നിന്നെ പ്രോൽസാഹിപ്പിക്കുന്നവർ.
അവൾ നിനക്ക്
വളരാനുള്ള
വ്യക്തമായ
വഴിയാണ്
കാട്ടിതരുന്നത്.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...