Thursday, April 26, 2018

ഏറ്റവും അമൂല്യമായത്.my diary.khaleelsgamras

പ്രപഞ്ചത്തിൽ
നിനക്ക് ലഭിക്കുന്ന
ഏറ്റവും
അമൂല്യമായ
സമ്മാനം
ഈ ഒരു
നിമിഷമാണ്.
പലപ്പോഴും
അതിന്റെ
മൂല്യം ഉൾകൊള്ളാതെ
നീ വലിച്ചെറിയുന്നത്
ഈ നിമിഷത്തെയാണ്.
അലസതയായും
നീട്ടിവെയ്പ്പായും
മുശിപ്പായും
അർത്ഥശൂന്യതയായും
നീ അവയെ
വലിച്ചെറിയുകയാണ്.

പഠനം.

ഒരു ഡിഗ്രിയിൽ ഒതുക്കാനുള്ളതല്ല പഠനം . ഗ്രീൻ ലഭിച്ചാലും ഇല്ലെങ്കിലും മരണം വരെ തുടരാനുള്ളതാണ് പഠനം.