Friday, April 20, 2018

പുതിയ നീ.my diary.kgaleelshamras

പുതിയ തീരുമാനങ്ങളെടുക്കുക
പുതിയ മാറ്റങ്ങളുമായി
മുന്നോട്ട് പോവുക.
അതിനനുസരിച്ച്
പുതിയ
ഘടനകൾ
നിന്റെ തലച്ചോറിൽ
വരക്കപ്പെടും
അങ്ങിനെ
പുതിയ നിന്നെ
സൃഷ്ടിക്കുക.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...