Tuesday, April 10, 2018

നിന്റെ സാന്നിധ്യം.my diary.kgaleelshamras

നല്ല ഉറക്കം.
വ്യക്തമായ ശ്രദ്ധ.
പോസിറ്റീവായ
ചിന്താ വിഷയങ്ങൾ
എന്നിവയാണ്
ഈ ഒരു നിമിഷത്തിലെ
നിന്റെ ജീവിത
സാനിധ്യത്തെ
ജീവസ്സുറ്റതാക്കുന്നത്.


നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...