Friday, April 20, 2018

സമാധാനം.my diary.jhaleelshamras

മറ്റൊരാളും
നന്റെ സമാധാനം
കവർന്നെടുക്കുന്നില്ല.
നിനക്ക്
നിന്നിലുള്ള
നിയന്ത്രണം
നഷ്ടപ്പെടുമ്പോൾ
സമാധാനം
ഒലിച്ചു പോവുകയാണ്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...