Thursday, April 12, 2018

ഒന്നും ചെയ്യാതെ .MY DIARY khaleelurahiman@gmail.com

ഒന്നും
ചെയ്യാതെ,
ചിന്തിക്കാതെ
ശാന്തനായി
ഇരിക്കാൻ
സമയം കണ്ടെത്തുക.
അതായിരിക്കും
പിന്നീട്
ഒരുപാട് ചെയ്യാനും
ചിന്തിക്കാനും
ഊർജ്ജം
പകർന്നു തരും.


https://youtu.be/qWwNPMJhHhI