Thursday, April 12, 2018

അനാവശ്യം'my diary.khaleelshamras

നിന്നിലെ അനന്തസാധ്യതയെ,
നീയെന്ന എന്ന മഹാത്ഭുതത്തെ
കുത്തിപ്പൊട്ടിച്ചു
കളയുന്ന
സൂചിയാണ്
അനാവശ്യ ചർച്ചകൾ .
നീ പ്രാധാന്യത്തോടെ
കാണുന്ന
പല വിഷയങ്ങളും
തികച്ചും
അനാവശ്യങ്ങളാണ്
എന്നതാണ് സത്യം .

നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...