Friday, April 27, 2018

സത്യം .ഖലീലഹംരസ്

സത്യത്തെ
വോട്ട് ബാങ്കാക്കാൻ
പ്രയാസമാണ്.
സത്യത്തെ
അസത്യമാക്കി വ്യാഖ്യാനിക്കുക.
എന്നിട്ട്
മനുഷ്യമനസ്സിലെ
പേടിയുടെ
ബിംബമായി
അതിനെ
പ്രതിഷ്ടിക്കുക.
എന്നിട്ട്
അതിൽ നിന്നും
സംരക്ഷണം
വാഗ്ദാനം ചെയ്യുക.
പിന്നെ ആരാ
വോട്ട് ചെയ്യാതിരിക്കുക.
രാഷ്ട്രീയത്തിന്റെ
അടിമകളായി
മാറിയ അവർ
അപ്പോഴും അറിയില്ല.
ഒരു അസത്യത്തിൻമേലാണ്
തങ്ങൾ ഒത്തുചേർന്ന്
ഒരു രഷ്ട്രീയ കൂട്ടായ്മ
രൂപപ്പെടുത്തിയത്
എന്ന സത്യം .

https://youtu.be/qWwNPMJhHhI