ഭീതീ പടർന്ന സാഹചര്യങ്ങൾ.my diary.khaleelshanras

പുറത്തല്ല
ഭീതീ പടർന്ന
സാഹചര്യങ്ങൾ
നിലനിൽക്കുന്നത് .
മറിച്ച്
പുറത്ത് ഭീതി പടർന്ന
സാഹചര്യമാണ്
എന്ന് വിശ്വസിച്ച
നിന്റെ മനസ്സിലാണ്
അത്തരം സാഹചര്യം
നിലനിൽക്കുന്നത്.


Popular Posts