Friday, March 9, 2018

സമാധാനം നിലനിർത്താൻ . my diary.khaleelshamraz

എല്ലാമെല്ലാം
കളിതമാശകളും
ഭ്രാന്തു പിടിച്ച
മനുഷ്യരുടെ
കാട്ടി കൂട്ടലുകളുമാണ്.
ഈ നിമിഷത്തിൽ
സമാധാനം
കണ്ടെത്തി
ജീവിക്കുന്നവർ മാത്രമാണ്
യാഥാർത്ഥത്തിൽ
ജീവിക്കുന്നവർ.
മനുഷ്യരുടെ വൈകാരിക ഭ്രാന്തിനെ
അതേ പോലെ
തിരിച്ചു പ്രതികരിക്കാതെ
ഈ ഒരു നിമിഷത്തിലെ
ജീവിതത്തിൽ
സമാധാനവും
സംതൃപ്തിയും
നില നിർത്താൻ ശ്രദ്ധിക്കുക.


https://youtu.be/qWwNPMJhHhI