ഏറ്റവും മൂല്യമുള്ള നിമിഷം.my diary.khaleelshamras

നിന്റെ മരണശേഷവും
നിലനിൽക്കുന്ന
അനന്ത സമയത്തേക്കാൾ
മൂല്യം
നിന്റെ
ഈ ഒരു നിമിഷത്തിനുണ്ട്
എന്ന സത്യം മറക്കാതിരിക്കുക.
എന്നിട്ട്
ഈ നിമിഷത്തെ
പാഴാക്കി കളയാതെ
സൂക്ഷിക്കുക.


Popular Posts