Monday, March 5, 2018

സ്വതന്ത്ര്യം ഉപയോഗപ്പെടുത്തുന്നവർ .my diary.khaleelshamras

ഓരോ മനുഷ്യനും
തനിക്കു ലഭിച്ച
സ്വാതന്ത്ര്യത്തെ
ഉപയോഗപ്പെടുത്തുകയാണ്.
അവന്റെ ഉള്ളിലെ
ലക്ഷ്യ സഫലീകരണത്തിനായി
അവനത്
ഉപയോഗപ്പെടുത്തുന്നു.
ആദർശ മാറ്റങ്ങളും
മറ്റും അതിന്റെ ഭാഗമാണ്.
ആ സ്വാതന്ത്ര്യത്തെ
മറ്റുള്ളവർ
അവരുടെ അശാന്തിയായി
പലപ്പോഴും
ദുരുപയോഗപ്പെടുത്തുന്നു.


സ്നേഹത്തിൻ്റേയും സമാധാനത്തിൻ്റേയും മുന്നിൽ.

സാമൂഹിക വ്യവസ്ഥകളൊന്നും ഉള്ളിലെ സ്നേഹം നഷ്ടപ്പെടാനോ സമാധാനപൂർണമായ ജീവിതം നഷ്ടപ്പെടുത്താനോ കാരണമാവരുത്. കാരണം നിലനിൽക്കുന്ന ഒരു ഏതൊരു വ...