Tuesday, March 27, 2018

യഥാർത്ഥ നീ.my diary.khaleelshamras

നിന്റെ  വാക്കിന്റെ
അടിസ്ഥാനത്തിൽ
മറ്റുള്ളവർ
നിന്നെ വിലയിരുത്തുന്നു.
ശരിയും തെറ്റുമായ
വ്യാഖ്യാനങ്ങൾ
നൽകുന്നു.
പക്ഷെ യഥാർത്ഥ
നീ
ആ വാക്ക് ഉൽഭവിച്ച
മനസ്സിലാണ്.
നീ മാത്രം
അറിയുന്ന സത്യം .


സ്നേഹത്തിൻ്റേയും സമാധാനത്തിൻ്റേയും മുന്നിൽ.

സാമൂഹിക വ്യവസ്ഥകളൊന്നും ഉള്ളിലെ സ്നേഹം നഷ്ടപ്പെടാനോ സമാധാനപൂർണമായ ജീവിതം നഷ്ടപ്പെടുത്താനോ കാരണമാവരുത്. കാരണം നിലനിൽക്കുന്ന ഒരു ഏതൊരു വ...