ആന്തരികാവയവങ്ങളെ കുറിച്ചുള്ള ബോധം.My diary.Khaleelshamras

നമ്മുടെ
ഭാഹ്യ ശരീരത്തെ
കുറിച്ച്
ബോധവാൻമാരാവുന്ന
പോലെ
ആന്തരിക അവയവങ്ങളെ
കുറിച്ചും
ബോധവാൻമാരാവണം.
ആ ബോധം വന്നാലേ
ആവശ്യത്തിന് മാത്രം
ഭക്ഷണം കഴിക്കാനും
വ്യായാമം ചെയ്യാനും
ദുശ്ശീലങ്ങളിൽ നിന്നും
വിട്ടു നിൽക്കാനും
നമുക്ക് കഴിയുള്ളൂ.


Popular Posts