വികാരങ്ങളെ പരിവർത്തനം ചെയ്യുക.my diary.khaleelshamras

ബാഹ്യ സാഹചര്യങ്ങളെ
കാരണമാക്കി
നിന്നിൽ പിറക്കുന്ന
ചിന്തകൾ
സൃഷ്ടിക്കുന്ന
വികാരങ്ങളോട്
നിന്റെ പ്രതികരണം
എങ്ങിനെയെന്ന്
ശ്രദ്ധിക്കുക .
അവയെ
നിനക്ക് അനുയോജ്യമായ രീതിയിൽ
ഉപയോഗപ്പെടുത്താൻ
കഴിയണം.
അവയെ പരിവർത്തനം
ചെയ്യണം.


Popular Posts