ബോധമാവുന്ന ജി.പി.എസ് my diary.khaleelshamras

നിന്റെ ചിന്തകൾ
സഞ്ചരിക്കുന്ന വഴികളെ
ബോധമാവുന്ന
ജി.പി.എസ് വെച്ച്
നിരീക്ഷിക്കുക .
പലപ്പോഴും
അവയുടെ
വഴിതെറ്റിയ യാത്രയാണ്
നീ ജീവിതത്തിലെ
പ്രശ്നമായി
വ്യാഖ്യാനിക്കുന്നത്.


Popular Posts