മാർഗ്ഗ തടസ്സങ്ങൾ. My diary.khaleelshamras

നിന്റെ ചിന്തകൾക്ക്
മുന്നിൽ
ഒരുപാട്
തെറ്റായ വിശ്വാസങ്ങളുടെ
മാർഗ്ഗ തടസ്സങ്ങൾ ഉണ്ട്.
അതു സൃഷ്ടിച്ച
തടസ്സങ്ങൾ മറികടന്ന്
പലപ്പോഴും
സത്യാവസ്ഥയിലേക്ക്
സഞ്ചരിക്കാൻ
നിനക്ക് കഴിയാതെ പോവുന്നു.


Popular Posts