സമാധാനം. My diary.Khaleelshamras

സ്നേഹവും അറിവും
ശേഖരിച്ച്
നന്റെ മനസ്സിനെ
സമാധാനമാക്കുക .
എന്നിട്ട്
ആ സമാധാനത്തിൽ
ജീവിക്കുക.
ആ സമാധാനം
മറ്റുള്ളവർക്ക്
പകർന്നു നൽകി
അവരേയും
ജീവിക്കാൻ സഹായിക്കുക.


Popular Posts