സാമൂഹിക സാഹചര്യങ്ങളെ വ്യക്തിപരമാക്കരുത്‌.my diary.khaleelshamras

സാമൂഹിക
സാഹചര്യങ്ങളെ
വ്യക്തിപരമായി
എടുക്കാതിരിക്കുക.
ഒരു സാഹചര്യത്തേയും
ഈ പ്രപഞ്ചത്തിലെ
ഏറ്റവും വിലപ്പെട്ട
നിന്റെ സമാധാനം
തകർക്കാൻ
കാരണമാക്കാതിരിക്കുക.


Popular Posts