പ്രാധാന്യം.my diary.khaleelshamras

കൂട്ടായ്മയല്ല
പ്രാധാന്യം ആഗ്രഹിക്കുന്നത്
മറിച്ച്
കൂട്ടായ്മയിലെ
ഓരോ അംഗവുമാണ്.
ഓരോ അംഗത്തിനും
പ്രാധാന്യം നൽകുക .
ഓരോ അംഗവും
അനുഭവിക്കുന്ന
ജീവനാണ്
ഏറ്റവും
പ്രധാനപ്പെട്ടതെന്ന
സത്യം മറക്കാതിരിക്കുക.


Popular Posts