നീട്ടിവെപ്പകറ്റാൻ.my diary.khaleelshamras

നീട്ടിവെയ്പ്പു പ്രവണത
അകറ്റാൻ
കുറച്ചു സമയം
ഒന്നും ചെയ്യാതെയിരിക്കുക' .
എന്നിട്ട് ലക്ഷ്യത്തെ
കുറിച്ച് ചിന്തിക്കുക.
ലക്ഷ്യത്തെ
ചെറിയ ഭാഗമാക്കി
ചെറിയ ചുവടുവെയ്പ്പ്
എടുത്ത് വെക്കുക.
അത് നൽകിയ
സന്തോഷം
വലുതായി
മനസ്സിൽ ആഘോഷിക്കുക.
എന്നിട്ട്
അമിത സമ്മർദ്ദങ്ങളില്ലാതെ
നീട്ടിവെയ്പ്പ് അകറ്റി
ലക്ഷ്യത്തിലേക്ക്
മുന്നേറുക.


Popular Posts