Tuesday, March 20, 2018

വലിയ പ്രശ്നത്തെ ചെറുതാക്കാൻ.my diary.khaleelshamras

വലിയ പ്രശ്നങ്ങളെ
ചെറുതാക്കാൻ
ഏറ്റവും എളുപ്പ വഴി
ഏതെങ്കിലും
ഒരു ചെറിയ പ്രശ്നത്തെ
വലുതാക്കി
മുന്നിൽ കൊണ്ടു
വെക്കുക .
എന്നിട്ട്
അതിലേക്ക്
ചർച്ചകൾ കൊണ്ടുവരിക.
യുക്ത ചിന്താശേഷി
നഷ്ടപ്പെടുത്തി
മനുഷ്യരിലെ
വൈകാരികതകളിൽ
തളച്ചിടുക.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...