Thursday, March 8, 2018

നല്ലതും വലിച്ചെറിയപ്പെടും .my diary.khaleelshamras

ഒരുപാട് നല്ലതിനേയും
സമൂഹം
വലിച്ചെറിയുകയും
പരിഹസിക്കുകയും
ചെയ്യുമെന്ന്
മറക്കാതിരിക്കുക.
സമൂഹം
വലിച്ചെറിഞ്ഞതുകൊണ്ടോ
പരിഹസിച്ചതുകൊണ്ടോ
നന്മ
ഇല്ലാതാവുന്നുമില്ല എന്ന സത്യ
മറക്കാതിരിക്കുക.


വ്യത്യസ്ഥ വിശ്വാസങ്ങൾ. My diary.khaleelshamras

ഓരോ മനുഷ്യന്റേയും ജീവനും ശ്വസനവും വ്യത്യസ്ഥമാണെങ്കിൽ അവന്റെ വിശ്വാസങ്ങളും ആദർശവും വ്യത്യസ്ഥം തന്നെയായിരിക്കും. അങ്ങിനെയാവാനേ കഴിയ...