Sunday, March 4, 2018

പിറക്കാതിരുന്നാൽ .my diary.khaleelshamras

പിറന്നെതെല്ലാം
മരിക്കാൻ വേണ്ടിയാണ് .
പിറക്കാതിരുന്നത്
മരിക്കാതിരിക്കാൻ
വേണ്ടിയും .
ഒരു പക്ഷെ
മരിക്കാതിരിക്കാനുള്ള
താൽപര്യ കുറവുകൊണ്ടായിരുന്നോ
ആ ബീജങ്ങൾ
അന്ന് നിന്നെ
ഭൂമിയിലേക്ക്
തള്ളിവിട്ടത് .
പിറക്കാതിരുന്നാൽ
മരിക്കേണ്ടല്ലോ
എന്ന തത്വമായിരുന്നോ
അവർ അനുസരിച്ചത്.


ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ പിഴക്കും തെറ്റും . സ്വാഭാവികമാണ്. തെറ്റിയ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല മറിച്ച് തിരിച്ച് വരാനുള്ളതാണ്. അതിനെ...