വ്യക്തിയും സമൂഹവും.my diary.khaleelshamras

എത്ര നല്ല
സാമൂഹിക കൂട്ടായ്മയുടേയും
ഭാഗമായിട്ടും
കാര്യമില്ല.
ഒരോ മനുഷ്യനും
സ്വയം നന്നാവണം.
തന്നിലെ
നന്മകളേയും
സമാധാനത്തേയും
സ്വയം
കാത്തു സൂക്ഷിക്കണം.
നന്മ നിറഞ്ഞ
സാമുഹിക നിയമങ്ങൾ
നിലനിന്നതുകൊണ്ട്
കാര്യമില്ല
ആ നല്ല നിയമങ്ങൾക്കനുസരിച്ച്
വ്യക്തി പ്രതികരിക്കണം.
കാരണം
വ്യക്തി
സമൂഹത്തിനും മീതെയാണ്.
വ്യക്തിക്ക് ജീവനും
ബോധവും ഉണ്ട്.
സമൂഹത്തിന്
അത് രണ്ടും ഇല്ല.
കൂടെ ശരീരവും
ഇല്ല.


Popular Posts