Thursday, March 1, 2018

തീരുമാനം.my diary.khaleelshamras

എടുത്ത് ചാട്ടമല്ല
തീരുമാനം.
അത് യുക്തമായും
ഒരു പാട്
സ്വയം സംസാരങ്ങളിലൂടെയും
എടുക്കേണ്ട
ഒന്നാണ്.


മനസ്സ് തുറക്കുമ്പോൾ .

എല്ലാവർക്കും മുമ്പിൽ മനസ്സ് തുറക്കേണ്ട. ചിലപ്പോൾ അവരുടെ അഭിപ്രായങ്ങൾ ആവുന്ന മാലിന്യങ്ങൾ പുരണ്ട് നിൻറെ മനസ്സ് മലിനമായേക്കാം. ആരുടെ മു...