ജിവിത പുസ്തകത്തിലെ കഥകൾ.My diary.Khaleelshamras

നിന്റെ ജീവിത പുസ്തകത്തിൽ
നിനക്കല്ലാതെ
മറ്റൊരാൾക്കും
കഥയെഴുതാൻ
കഴിയില്ല.
മറ്റുളവർ
കാരണമെന്ന്
പറഞ്ഞ കഥകൾ പോലും
നീ സ്വയം
എഴുതിയ കഥകളാണ്.


Popular Posts