ദിവസത്തെ രൂപപ്പെടുത്താൻ .my diary.khaleelshamras

ഓരോ ദിവസത്തിനും
വ്യക്തമായ പദ്ധതി
തയ്യാറാക്കുക.
അനാവശ്യകാര്യങ്ങൾക്കായി
നിന്റെ വിലപ്പെട്ട സമയം
വിനിയോഗിക്കപ്പെടുന്നില്ല
എന്ന് ഉറപ്പ് വരുത്തുക.
നല്ല മാനസികാവസ്ഥ
നിലനിർത്തുകയും
പകർന്നു കൊടുക്കുകയും
ചെയ്യുക.
അങ്ങിനെ നിന്റെ
ദിവസം രൂപപ്പെടുത്തുക.


Popular Posts