Thursday, March 8, 2018

ജീവിതമെന്ന ഗെയിം .my diary.khaleelshamras

നിനക്കുള്ളിൽ
നിന്റെ ചിന്തകളുടേയും
വികാരങ്ങളുടേയും
കരുക്കൾ നീക്കി
നടത്തുന്ന
ആന്തരിക ഗെയിമാണ്
നിന്റെ ജീവിതം.
അല്ലാതെ പുറത്തെ
ഒരു വേദിയിൽ
അരങ്ങേറുന്ന ഗെയിം അല്ല .


https://youtu.be/qWwNPMJhHhI