നിശബ്ദത.my diary.khaleelshamras

നിശബ്ദത
നീയും നീയും തമ്മിലുള്ള
ശാന്തമായ സംസാരമാണ്.
അത് നിനക്ക് നിന്നോടുള്ള
പ്രണയമാണ്.
മറ്റുള്ളവരോടുള്ള ആദരവും.
നിശബ്ദത
സംഗീതാത്മകമായ
ശ്രവണവും  ആലാപനവുമാണ്.
നിശബ്ദത
യുക്ത മനസ്സിനെ
ഉചിതമായ തീരുമാനമെടുക്കാൻ
പ്രേരിപ്പിച്ച ഗുരുവാണ്.


Popular Posts