മനുഷ്യനും വിശ്വാസവും.my diary.khaleelshamras

ഓരോ ജീവിക്കുന്ന
മനുഷ്യനും
അവനവന്റേതായ
വിശ്വാസമുണ്ട് .
അവന്റെ
സ്വാർത്ഥതാൽപര്യങ്ങളും
സമൂഹത്തിൽ
നിലനിൽക്കുന്ന
കുടുംബ, സൗഹൃദ
മത, രാഷ്ട്രീയ
കൂട്ടായ്മകളിൽ
നിന്നും
പഠിച്ചതിനനുസരിച്ചും
ഓരോ മനുഷ്യനും
അവനവന്റെ
വിശ്വാസം രൂപപ്പെടുത്തുന്നു.


Popular Posts